കഴിഞ്ഞ 5 ദിവസത്തിനിടെ, ഓഗസ്റ്റ് 16 ഞായർ മുതൽ 20 വ്യാഴം വരെ കൊച്ചി മെട്രോ ട്രെയിനിൽ യാത്ര ചെയ്തത് 6 ലക്ഷത്തോളം പേർ. 6,05,772 പേരാണ് 5 ദിവസത്തിടെ മെട്രോ ഉപയോഗപ്പെടുത്തിയത്.
16 ന് 1,05,829 പേരും 17 ന് 1,26,043 പേരും 18 ന് 1,24,018 പേരും 19 ന് 1,21,931 യാത്രക്കാരും 20 ന് 1,27,951 പേരുമാണ് മെട്രോയിൽ യാത്ര ചെയ്തത്.
ഓണത്തിനോടനുബന്ധിച്ച് ഷോപ്പിംഗിനും മറ്റുമായി നഗരത്തിലെത്തുന്നവർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് മെട്രോ ട്രെയിനിനെയാണ്. ......
ആലപ്പുഴ∙ ഇടതുപക്ഷത്തെയും മുഖ്യമന്ത്രി പിണറായി വിജയനെയും തോൽപിച്ചത് സ്ഥാനമോഹികളായ കമ്യൂണിസ്റ്റുകാരാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻ ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുൻ നിയമസഭാ സ്പീക്കർ എ.എൻ. ......
ചാലക്കുടി: ഡിംസ് മീഡിയ കോളേജിലെ ഓണാഘോഷം “ഡിംസ് ബ്രാൻഡ് ന്യൂ ഓണം" ഡിവൈൻ ട്രസ്റ്റ് ചെയർമാൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ VC ഉദ്ഘാടനം ചെയ്തു.......
കൊച്ചി: വിശ്വസിച്ച് കഴിക്കാവുന്ന ഗുണമേന്മയുള്ള പാലും പാലുല്‍പ്പന്നങ്ങളും ഓണക്കാലത്ത് കേരളത്തിലെ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി മില്‍മ എറണാകുളം മേഖലാ യൂണിയന് വിപുലമായ ഒരുക്കങ്ങൾ നടത്തി. അത്തം മുതല്‍ തിരുവോണം വരെ മില്‍മ എറണാകുളം മേഖലാ യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന എറണാകുളം, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലായി സാധാരണ വരുന്നതിന്റെ മുന്നിരട്ടി ആവശ്യകത മുന്നിൽ കണ്ടുള്ള തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് ചെയര്മാന് സി.എന്‍.വത്സലന്‍പിള്ള പറഞ്ഞു.
പാലും , നെയ്യും , ഇതര പാലുല്‍പ്പന്നങ്ങളും കൂടാതെ ഷുഗര്‍ ഫ്രീ ഐസ്ക്രീം, ഷുഗര്‍ ഫ്രീ പേഡ, 65 ഇനം എസ്ക്രീമുകൾ, 5 ഇനം പേഡ, വിവിധയിനം പനീർ , പാലട തുടങ്ങിയവ ഉള്‍പ്പെടയുള്ള 160 ഓളം ഉല്‍പ്പങ്ങള്‍ വിപണിയില്‍ ആവശ്യാനുസൃതം ലഭ്യമാക്കുവാനുള്ള തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ......
കൊച്ചി: രാജ്യത്തെ ധനകാര്യ സേവനങ്ങൾ ചടുലമാറ്റത്തിന് വിധേയമാകുന്നുവെന്നും ഇതിനനുസരിച്ച് മൂല്യ വർധിത സേവനങ്ങൾ നല്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും മുൻ വാണിജ്യകാര്യ സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമായിരുന്ന സുഭാഷ് ചന്ദ്ര ഗാർഗ്. ഐസിഎംഎഐ ദി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻറ്സ് ഒഫ് ഇന്ത്യ കൊച്ചിൻ ചാപ്റ്റർ സംഘടിപ്പിച്ച ഒൻപതാമത് കേരള സ്റ്റേറ്റ് കോസ്റ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചോറ്റാനിക്കര: “ഓണം കുടുംബശ്രീയോടൊപ്പം” എന്ന ടാഗ്ലൈനോടെ കുടുംബശ്രീ ഓണവിപണിക്ക് ചോറ്റാനിക്കരയിൽ തുടക്കമായി. എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം വിപണനമേള എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ......
മേടം: കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കാൻ സാധ്യത കുറവാണ്. നഷ്ടം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം എന്നിവ ഉണ്ടായേക്കാം. ജോലികളിൽ മന്ദത അനുഭവപ്പെടാം.......
പ്രവാസി കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഒഐസിസി -ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ഇക്കഴിഞ്ഞ അക്കാദമിക വർഷത്തിൽ ഉന്നത വിജയം നേടിയ പ്രവർത്തകരുടെ മക്കൾക്കുള്ള അവാർഡ് വിതരണവും നടത്തി. കോഴിക്കോട് ഡിസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കുടുംബ സംഗമം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ......
മുംബൈ: കുന്നിൻമുകളിൽനിന്ന് താഴേക്ക് വീണ് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം.......